ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍

ഇനി രക്ത പരിശോധനയിലൂടെയും കാന്‍സര്‍ കണ്ടെത്താം; പുതിയ കണ്ടുപിടുത്തവുമായി ഡോക്ടര്‍മാര്‍

പ്രാഥമികദശയില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാനുള്ള കണ്ടുപിടുത്തവുമായി ഒരു സംഘം ഡോക്ടര്‍മാര്‍.കാനഡയിലെ ഒരു സംഘം ഡോക്ടര്‍മാരാണ് രക്ത പരിശോധനയിലൂടെ കാന്‍സര്‍ രോഗം തിരിച്ചറിയാനുള്ള മണ്ടുപിടുത്തത്തിന് പിന്നില്‍.

Also Read >> കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട്

ഡിഎന്‍എയിലെ മാറ്റങ്ങള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്താല്‍ നിര്‍ദ്ധാരണം ചെയ്ത് കണ്ടെത്തുകയാണ് ഇതിലൂടെ സാധിക്കുന്നത്.പരീക്ഷണങ്ങളില്‍ വിവിധ തരത്തില്‍പ്പെട്ട കാന്‍സറുകള്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തെ ഏറ്റവും വലിയ നേട്ടമായാണ് ആരോഗ്യമേഖല ഈ കണ്ടുപിടുതത്തെ കാണുന്നത്.

Also Read >> താന്‍ കല്യാണം കഴിക്കാഞ്ഞത് എന്ത് കൊണ്ട് ? മനസ്സ് തുറന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

പ്രാഥമികദശയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നത് ഈ രോഗത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഏറെ സഹായകരമാകും.രക്ത പരിശോധനയിലൂടെയുള്ള രോഗ നിര്‍ണ്ണയം കാന്‍സര്‍ എന്ന മാരക രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം. ജെയിംസ് ഹോപ്കിൻസ് കിമ്മൽ കാൻസർ സെന്ററിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ കണ്ടെത്തിയത്.

 



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment