ഡോക്ടറെ ആക്രമിച്ച കേസില്‍ ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനെതിരേ കേസെടുത്തു

ഡോക്ടറെ ആക്രമിച്ച കേസില്‍ ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനെതിരേ കേസെടുത്തു

ഡോക്ടറെ ആക്രമിച്ച കേസില്‍ ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനെതിരേ കേസെടുത്തു. തിരുവനന്തപുരം ജില്ലയില്‍ ഡെന്റല്‍ കോളജിലെ ഡോക്ടറെയാണ് ബിന്ദു ആക്രമിച്ചത്.

അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി ബിന്ദു ഇന്നലെ നേരിട്ട് എത്തിയിരുന്നു. കേസിലെ വിചാരണ അടുത്ത മാസം 13 മുതല്‍ ആരംഭിക്കും. 2013ല്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസാണ് കുറ്റപത്രം നല്‍കിയത്.

ആശുപത്രിയില്‍ ചികത്സയ്ക്കായെത്തിയ ബിന്ദു ക്യൂ പാലിക്കാതെ മറ്റ് രോഗികളെ മറികടന്ന് ഡോക്ടറെ കാണുവാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന ഒപി ടിക്കറ്റ് ഡോക്ടറുടെ മുഖത്ത് വലിച്ചെറിയുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി ബിന്ദു ഇന്നലെ നേരിട്ട് എത്തിയിരുന്നു. കേസിലെ വിചാരണ അടുത്ത മാസം 13 മുതല്‍ ആരംഭിക്കും. 2013ല്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസാണ് കുറ്റപത്രം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply