മാധ്യമ പ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന് എതിരെ കേസ്
മാധ്യമ പ്രവർത്തകന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സൽമാൻ ഖാന് എതിരെ കേസ്
ബോളിവുഡ് താരം സൽമാൻ ഖാൻ മൊബൈൽ ഫോൺ തട്ടിപ്പറിച്ചുവെന്ന് പറഞ്ഞ് പോലീസിന് പരാതി നൽകി മാധ്യമ പ്രവർത്തകൻ. ശ്യാം പാൽ പാണ്ടേയാണ് പരാതി നൽകിയത്. ഭാരത് സിനിമയുടെ ഷൂട്ടിങ്ങിന് സൈക്കിളിൽ ലൊക്കേഷനിൽ പോകുമ്പോൾ മൊബൈലിൽ വീഡിയോ എടുത്തതിനാണ് മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ചു വാങ്ങിയത്.
താരത്തിന്റെ വീഡിയോ എടുക്കാൻ താൻ ബോഡി ഗാർഡിൽ നിന്ന് അനുവാദം ചോദിച്ചതായാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ പരാതിക്കാരൻ പറയുന്നത് തെറ്റാണെന്നും അനുവാദമില്ലാതെയാണ് വീഡിയോ പകർത്തിയതെന്നും കാണിച്ച് ബോഡി ഗാർഡും പോലീസിന് പരാതി നൽകി. മുംബൈ ഡി.എൻ നഗർ പോലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
Leave a Reply