Tour Packages l Woman Arrested for Cheating Mattancherry Police l വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍

Tour Packages l Woman Arrested for Cheating Mattancherry Police

വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍ കൊച്ചി: വിനോദ സഞ്ചാരത്തിനായി ടൂർ പാക്കേജിലൂടെ നിരവധി പേരിൽ നിന്നും പണം തട്ടിയ യുവതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പിള്ളി സുരയ്യ ടുർസ് ആന്റ് ട്രാവൽസ് ഉടമ മട്ടാഞ്ചേരി ടി.ഡി ഈസ്റ്റ് റോഡിൽ താമസം നൗഷി നാസ്സർ (43) ആണ് പിടിയിലായത്. Also Read >> വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു വിദേശത്ത് വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ക്ക് ടൂര്‍ പാക്കേജിലൂടെ ആഡംബര സൗകര്യങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം കൈപ്പറ്റിയിരുന്നത്. തായ്ലന്റ്, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാ വിധ സൗകര്യങ്ങളും നൽകാമെന്ന് പത്രപരസ്യം നൽകിയാണ് പലരെയും ആകര്‍ഷിച്ചത്. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ…

കെഎസ്ആര്‍ടിസി ജീവനക്കാരന് പമ്പയില്‍ വെച്ച് വെട്ടേറ്റു

KSRTC Staff Attacked l Pampa l Sabarimala News

കെഎസ്ആര്‍ടിസി ജീവനക്കാരന് പമ്പയില്‍ വെച്ച് വെട്ടേറ്റു പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് വെച്ചാണ് വെട്ടേറ്റത്. നെയ്യാറ്റിൻകര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഭുവന ചന്ദ്രന്‍ കെഎസ്ആര്‍ടിസി പമ്പ ഡിപ്പോയിലെ ക്ലീനിംഗ് തൊഴിലാളിയാണ്. കൈയ്ക്കാണ് വെട്ടേറ്റത്. Also Read >> വാടക നല്‍കിയില്ല; മലയാള സിനിമയുടെ ചിത്രീകരണത്തിനെത്തിയ നടിയെ ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ചു  പരുക്ക് സരമുള്ളതല്ല. വെട്ടിയ ആൾ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസിൽ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രൻ ചോദിച്ചിരുന്നു. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രൻ പറയുന്നത്. എന്നാല്‍ ഇരുവരും സംസാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി മറ്റ് യാത്രക്കാര്‍ പറയുന്നു. അക്രമി ചാക്കുപാലത്ത്…

Alappuzha Husband Kills Wife l Alappuzha News l ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Alappuzha Husband Kills Wife l Alappuzha News

ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണഞ്ചേരി ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. ഭാര്യയില്‍ പരപുരുഷ ബന്ധം സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. Also Read >> ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ  പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത് ഭര്‍ത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

Wife Kills Husband l ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ

Wife Kills Husband

ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ രാജ്കോട്ട്: യുവാവിന്റെ മരണത്തിൽ ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ. ഗാന്ധിധാം സ്വദേശിയായ പ്രഹ്ലാദിന്റെ മരണത്തിലാണ് ഭാര്യ ധൻഭായി മഹേശ്വരിയും കാമുകന്മാരും അറസ്റ്റിലായത്. പ്രഹ്ലാദ് സ്വയം വൈദ്യുതാഘാതമേറ്റ് മരിച്ചു എന്ന കേസിലാണ് മൂന്ന് വർഷങ്ങൾക്കു ശേഷം വഴിത്തിരിവുണ്ടായത്. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  സഹോദരീ ഭർത്തവ് ലാൽജി നൽകിയ കേസിലാണ് പുനരന്വേക്ഷണം നടന്നത്. ധൻഭായി മഹേശ്വരിക്ക് മൂന്ന് ചെറുപ്പക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്ന വിവരം പ്രഹ്ലാദിന് അറിയാമായിരുന്നു എന്ന് ലാൽജി മനസിലാക്കിയതോടെയാണ് പുതിയ വഴിത്തിരിവുണ്ടായത്. Also Read >> സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ കേറരുത് എന്ന താല്പര്യം സര്‍ക്കാരിനുണ്ടെന്ന് തോന്നുന്നുവെന്ന് രഹന ഫാത്തിമ  ധൻഭായിയുടെയും ചെറുപ്പക്കാരുടെയും മാനസികവും ശാരീരികവുമായ പീഢനം മൂലമാണ്…

Sister Amala Murder Case l സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസ്; വാദം നാളെ

Sisiter Amala Murder Case l Nun Rape Case

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസ്; വാദം നാളെ കോട്ടയം: പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയില്‍ വാദം നാളെ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷാണ് നാളെ വിധി പറയുന്നത്. പ്രതി കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബു നിലവില്‍ മറ്റൊരു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷയനുഭവിക്കുകയാണ്. പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല ഡി വൈ സ് പി സുനീഷ് ബാബു, സി ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചു. 87 പ്രമാണങ്ങളും 20…

രണ്ടു വയസുകാരനെ കൊലപ്പെടുത്തിയത് കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍; ചെറുകുടല്‍ പൊട്ടി കുട്ടി ഗുരുതരാവസ്ഥയിലായിട്ടും കുഞ്ഞിന് ചികിത്സ നല്‍കാന്‍ തയ്യാറായില്ല

Varkala murder case uthara arrest

രണ്ടു വയസുകാരനെ കൊലപ്പെടുത്തിയത് കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍; ചെറുകുടല്‍ പൊട്ടി കുട്ടി ഗുരുതരാവസ്ഥയിലായിട്ടും കുഞ്ഞിന് ചികിത്സ നല്‍കാന്‍ തയ്യാറായില്ല രണ്ട് വയസുകാരനെ അമ്മയും കാമുകനും ക്രൂരമായി കൊലപ്പെടുത്തിയ വിവരം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കണ്ടതോടെ മകനെ കൊലപ്പെടുത്താന്‍ അമ്മ ഉത്തര കൂട്ടുനില്‍ക്കുകയായിരുന്നു. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ മക്കളില്ലാത്തതിന്റെ ദു:ഖം മറക്കാന്‍ വര്‍ക്കല വടശേരിക്കോണത്തെ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയതായിരുന്നു ഉത്തരയെ. 3 വര്‍ഷം മുമ്പാണ് പ്ലസ് ടു വരെ പഠിച്ച ഉത്തരയെ മനുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഉത്തര മനുവുമായും മനുവിന്റെ മാതാപിതാക്കളുമായും പ്രശ്‌നമായിരുന്നു. ഒരു ദിവസം വഴക്കിനിടെ മനുവിന്റെ അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതോടെ ഉത്തരയെയും കൂട്ടി…

മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി

മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തതായി സനലിന്റെ ഭാര്യ വിജി. നെയ്യാറ്റിന്‍കര ഡി വൈ എസ് പിയായിരുന്ന ഹരികുമാര്‍ കൊലപ്പെടുത്തിയ സനല്‍ കുമാറിന്‍റെ ഭാര്യയാണ് വിജി. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് വിളിച്ചപ്പോഴാണ് മന്ത്രിയില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. നിങ്ങളുടെ തോന്ന്യവാസത്തിന് വന്നിരുന്നാല്‍ ജോലി തരാന്‍ ആവില്ലെന്ന് പറഞ്ഞെന്നും വിജി പറയുന്നു. സനല്‍കുമാറിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നും സര്‍ക്കാര്‍ സഹായവും ആവശ്യപ്പെട്ട് വിജി ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും കയ്യില്‍ ജോലിയിരിപ്പില്ലെന്നും മന്ത്രി പറഞ്ഞതായി വിജി പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന  സമരത്തിന്‍റെ ഭാഗമായാണ്…

Piravom Murder Case Arrest l പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

Piravom Murder Case Arrest

പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍ പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുള്‍പ്പെടെ യുള്ള രണ്ടുപേരെ പിറവം പോലീസ് ഇന്‍സ്പെക്ടര്‍പി.കെ.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ പിറവം വില്ലേജില്‍ പാഴൂര്‍ പോഴിമല കോളനി കൊള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (26) എന്നയാളും പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പിടിയിലായത്. ഇന്നലെ രാത്രി പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന എടയ്ക്കാട്ടുവയല്‍ വില്ലേജ് പര്‍പ്പാന്‍കോട് കരയില്‍ കണ്ടംകരിക്കല്‍ വീട്ടില്‍ വെങ്കി മകന്‍ 78 വയസ്സുള്ള നാരായണന്‍കുട്ടിയുടെ തലയ്ക്ക് ഇഷ്ടികകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പിറവം മിത്രം മാര്‍ക്കറ്റിന്…

Gangsters open Fire at Leena Maria Paul’s Beauty Parlour l ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ തുടരുന്ന ദുരൂഹതയേറുന്നു; ക്യാമറ ദിശാമാറിയിരുന്നതിലും സംശയം

Gangsters open Fire at Leena Maria Paul's Beauty Parlour

ബ്യൂട്ടിപാർലർ വെടിവയ്‌പ്പിൽ തുടരുന്ന ദുരൂഹതയേറുന്നു; ഫിഷ് ഹബ്ബിലെ ക്യാമറ ദിശാമാറിയിരുന്നതിലും സംശയം കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിൽ നടന്ന വെടിവയ്പ്പിൽ ദുരൂഹത തുടരുന്നു. രവി പൂജാരയുടെ പേരാണ് പോലീസിനെ കുഴയ്ക്കുന്നത്. രവി പൂജാരയുടെ പേരിൽ തനിക്ക് നാല് തവണ ഭീഷണി സന്ദേശം ലഭിച്ചുവെന്ന് ലീന പോൾ പറയുന്നു. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ രവി പൂജാര എന്നെഴുതിയ കുറിപ്പ് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ളതാണോ എന്നും പരിശോധിച്ചുവരുന്നു. കുറിപ്പിലെ എഴുത്ത് മലയാളി ഹിന്ദി എഴുതിയതാണെന്നാണ് പോലീസ് നിഗമനം. ഇതിലും വ്യക്തത വരുത്താനുണ്ട്. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ദി നെയിൽ ആർടിസ്ട്രി എന്ന ബ്യൂട്ടിപാർലറിന് നേരെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ…

മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Actress Aswathy Babu Arrested l Drug Case Actress Arrested

മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ കൊച്ചി: അശ്വതി ബാബുവിന്റെ അറസ്റ്റിനു ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അശ്വതി ബാബു കൊച്ചിയിലെ പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി.ഗോൾഡൻ ഗേറ്റ് എന്ന നടിയുടെ ഫ്ലാറ്റിലാണ് വാണിഭം നടന്നിരുന്നത്. ഇതു സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിന് കിട്ടിയിട്ടുണ്ട്. Also Read >>കുട്ടനാട്ട് ബേക്കറിയില്‍ സ്‌ഫോടനം; കടകള്‍ തകര്‍ന്നു നടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതികളെ കാഴ്ചവയ്ക്കുന്ന വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച കൂടുതൽ ശബ്ദരേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. കൂടാതെ യുവതികളുടെ നഗ്ന ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോൾ 22 കാരിയായ ഒരു മുംബൈ സ്വദേശിനിയെയും ഫ്ളാറ്റിൽനിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. മയക്കുമരുന്ന് കേസിനു പുറമെ പെൺവാണിഭം നടത്തിയെന്ന കേസും അശ്വതിയുടെ മേൽ ചുമത്തും. Also Read >> ലോക്കറില്‍…