നിസാരമെന്ന് കരുതരുത് ഈ രോ​ഗത്തെ

ഏറെ കരുതൽ വേണ്ട രോ​ഗമാണ് അണ്ഡാശയ കാന്‍സര്‍. നിശബ്ദകൊലയാളിയെന്ന് വിശേഷിപ്പിക്കാവുന്ന രോഗമാണ് അണ്ഡാശയ കാന്‍സര്‍. രോഗം അതിന്റെ എല്ലാ തീവ്രതയോടെയും വ്യാപിക്കുന്നതുവരെ സൂചന നല്‍കുന്ന കൃത്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഓരോ വര്‍ഷവും 20,000 സ്ത്രീകള്‍ക്കാണ് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗ ര്‍ണ്ണയിക്കപ്പെടുന്നത്. ഏറ്റവും അപകടകരമായ ക്യാന്‍സര്‍ ആയതിനാല്‍ അല്‍പ്പം മുന്‍കരുതല്‍ എടുക്കുന്നത് ഉചിതമാകും. എന്നാൽ സ്തനാര്‍ബുദത്തില്‍ അനുഭവപ്പെടുന്നതുപോലെ തിരിച്ചറിയാന്‍ കഴിയുന്ന രോഗലക്ഷണങ്ങളില്ല എന്നതാണ് ഈ രോഗം കൂടുതല്‍ ഗൗരവമാക്കുന്നത്. മലശോധന സൃഷ്ടിക്കാത്ത ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിലും മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നു എങ്കില്‍ ശ്രദ്ധിക്കണം. ട്യൂമര്‍ വളരുന്നുണ്ടെങ്കില്‍ ശോധന തടസ്സപ്പെടും. ഗര്‍ഭാശയ ക്യാന്‍സര്‍ പടര്‍ന്നുകഴിയുന്ന അവസ്ഥ എല്ലായ്പ്പോഴും ഛര്‍ദിക്കണമെന്ന തോന്നലുണ്ടാക്കും. മലവിസര്‍ജ്ന വ്യവസ്ഥയെ രോഗം തകരാറിലാക്കുന്നതിനാലാണിത്. കൂടാതെ യൂറിന്‍ പാസ് ചെയ്യാനായി നിങ്ങള്‍ക്ക് ടോയിലറ്റിലേക്ക് അടിക്കടി പോകേണ്ടിവരുന്ന അവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയത്തിലെ അര്‍ബുധ ബാധ…

സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി

സൈനിക സ്കൂള്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കുന്നത് ഒക്ടോബര്‍ 31 വരെ നീട്ടി തിരുവനന്തപുരം : കഴക്കൂട്ടം സൈനിക സ്കൂളിലെ 2020-21 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. പ്രോസ്പെക്റ്റസും അപേക്ഷഫോമും ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അപേക്ഷഫോം ംംം.മെശിശസരെവീീഹമറാശശൈീി.ശി എന്ന സ്കൂള്‍ വെബ്സൈറ്റില്‍ 2019 ഒക്ടോബര്‍ 31-വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക്-80. ഒന്‍പതാം ക്ലാസിലേക്ക്-10. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രം. 2020 ജനുവരി 5-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മെശിശസരെവീീഹ്ാേ.ിശര.ശി എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്കൂള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവേശന…

ചുംബിക്കുന്നത് നല്ലതല്ല; കാരണം ഞെട്ടിക്കുന്നത്?

നല്ലൊരു സ്‌നേഹചുംബനം കൊണ്ട് മായ്ച്ചു കളയാന്‍ സാധിക്കുന്ന സങ്കടങ്ങളുണ്ട്. മനസ്സിന്റെ സമ്മര്‍ദമകറ്റാനും സ്‌നേഹം പങ്കുവയ്ക്കാനുമെല്ലാം ചുംബനത്തിനു സാധിക്കും. ഹാപ്പി ഹോര്‍മോണുകളെ ഉദ്ദീപിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദന്താരോഗ്യത്തിനുമെല്ലാം ചുംബനം നല്ലൊരു മരുന്നാണ്. എന്നാല്‍ ചുംബനത്തിന് അത്ര രസകരമല്ലാത്ത ചില വശങ്ങളുമുണ്ട്. കൂടാതെ ഇത്തരത്തിൽ പത്തു സെക്കന്റ് നിലനില്‍ക്കുന്നൊരു ചുംബനത്തിലൂടെ പടരുന്നത് 80 മില്യന്‍ ബാക്ടീരിയകള്‍ ആണെന്നാണു പഠനം പറയുന്നത്. ഒരാളെ ചുംബിക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഞ്ചു രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. Epstein-Barr virus or EBV വൈറസ് ആണ് ഈ രോഗം പടര്‍ത്തുന്നത്. ഈ വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ രോഗലക്ഷണം കണ്ടു തുടങ്ങാന്‍ ഒന്നോ രണ്ടോ ആഴ്ചയെടുക്കും. ഇതിന്റെ ഫലമായി സന്ധിവേദന, തൊണ്ടവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. യഥാസമയത്ത് മരുന്ന് കഴിക്കുന്നതുമൂലം രോഗം ഫലപ്രദമായി നേരിടാന്‍ സാധിക്കും. ഒരിക്കല്‍ ഈ രോഗം പിടിപെട്ടു ഭേദമായാല്‍…

പാൻ-ഇന്ത്യ എന്റർപ്രണർഷിപ്പ് ബോധവൽക്കരണ പരിപാടി തിരുവനന്തപുരത്ത്

പാൻ-ഇന്ത്യ എന്റർപ്രണർഷിപ്പ് ബോധവൽക്കരണ പരിപാടി തിരുവനന്തപുരത്ത് ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വത്തിന്റെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയാണ് എന്റർപ്രണർഷിപ്പ് സെൽ, ഐഐടി ഖരഗ്‌പൂർ. ഞങ്ങൾ സംഘടന ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 50 ലധികം സ്റ്റാർട്ടപ്പുകൾ ഇൻകുബേറ്റ് ചെയ്ത രാജ്യത്തെ ഏറ്റവും വിജയകരമായ സംരംഭക സംഘടനകളിൽ ഒന്നാണ് ഞങ്ങളുടേത്. ഞങ്ങളുടെ പ്രധാന മുൻനിര ഇവന്റുകളിലൊന്നായ എന്റർപ്രണർഷിപ്പ് ബോധവൽക്കരണ ഡ്രൈവ് (ഇഎഡി) അവതരിപ്പിക്കുന്നതിൽ എന്റർപ്രണർഷിപ്പ് സെൽ, ഐഐടി ഖരഗ്‌പൂർ അഭിമാനിക്കുന്നു. 2009 ൽ ആരംഭിച്ചതോടെ, 22 ദിവസത്തിനുള്ളിൽ 22 നഗരങ്ങളിലേക്ക് EAD വളർന്നു. നിങ്ങൾ കാണുമ്പോൾ നിങ്ങൾ മനസിലാക്കുന്നു, ഈ അടിസ്ഥാന ആശയം ഉപയോഗിച്ച്, EAD ഒരു അതിഥി പ്രഭാഷണങ്ങളും വർക്ക് ഷോപ്പുകളും ഉൾക്കൊള്ളുന്നു, അതിൽ വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ ‘നേട്ടക്കാരിൽ’ നിന്ന് പഠിക്കാൻ കഴിയും. ശ്രീ രാജൻ സിംഗ്, (Founder, Concept…

PAN-India Entrepreneurship Awareness Drive 2019 reaches Trivandrum

PAN-India Entrepreneurship Awareness Drive 2019 reaches Trivandrum Entrepreneurship Cell, IIT Kharagpur is a non-profit student organization established with the aim of fostering the spirit of entrepreneurship among college students in India. We are one of the most successful entrepreneurial organizations in the country with over 50 start-ups incubated within 10 years of our inception. Entrepreneurship Cell, IIT Kharagpur are proud to present The Entrepreneurship Awareness Drive (EAD), one of our major flagship events. With its initiation back in 2009, EAD has now grown to cover 22 cities in 22 days. You…

വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം

വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം കറികളിൽ ചേർക്കാൻ മാത്രമല്ല പെരും ജീരകം ,അറിയാം പെരും ജീരകത്തിന്റെ ​ഗുണങ്ങളെക്കുറിയ്ച്ച്, വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്ന ശീലങ്ങളില്‍ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല വെറെയും പല ഗുണങ്ങളും ഇവയ്ക്കുണ്ട്. നന്നായി തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നതും പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു. ദാഹശമനിയായി കുടിക്കാന്‍ നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്. എന്നാൽ വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നിങ്ങളിലെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ പെരുംജീരകം സഹായിക്കും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ കൊറിക്കണം എന്ന് തോന്നുമ്പോള്‍ പെരുംജീരകം എടുത്ത് വായിലിട്ട് വെറുതേ ചവച്ചാല്‍ മതി. ഒരു സ്പൂണ്‍…

പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം

പി സി ഓ ഡി എന്നാല്‍ എന്താണ് ?…കൂടുതലറിയാം ഇന്ന് സ്ത്രീകളില്‍ വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. അതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പലരും ഈ കാര്യങ്ങള്‍ അറിയുന്നില്ല. രോഗത്തെകുറിച്ച് പോലും ചിലര്‍ക്ക് അറിയില്ല. അതായത്, വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍. കൂടാതെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. നിലവില്‍ 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്. സ്ത്രീകളിലെ വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗം എന്നിവ പ്രധാനമായും പിസിഒഡിക്ക് കാരണമാകുന്നു. കൂടാതെ, പാരമ്പര്യമായി പിസിഒഡി ഉള്ളവരിലും രോഗത്തിന് സാധ്യതയുണ്ട്. അതിനുപുറമെ, ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും…

ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം

ആയുധങ്ങൾ മൂന്നാം തീയതിക്കകം സറണ്ടർ ചെയ്യണം കാക്കനാട്: കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ എല്ലാ ആയുധ ലൈസൻസികളും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഒക്ടോബർ മൂന്നിനകം സറണ്ടർ ചെയ്യണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.  എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാതുക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്.  തിരഞ്ഞെടുപ്പു നടക്കുന്നത് എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിൽ മാത്രമാണെങ്കിലും മാതൃകപെരുമാറ്റച്ചട്ടം ജില്ലയ്ക്ക് മുഴുവനായും ബാധകമാണ്.   മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട കമ്മറ്റിയുടെ നോഡൽ ഓഫീസർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ്.  ഇതിന്റെ ഭാഗമായി   കളക്ടറേറ്റിൽ രൂപീകരിച്ച സ്ക്രീനിങ് കമ്മറ്റി എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.    ആയുധങ്ങൾ സറണ്ടർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ ആയുധ നിയമവും ചട്ടങ്ങളും, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.    പണവും മറ്റു വിലപിടിപ്പുള്ള…

ഇനി മുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ്

ഇനിമുതല്‍ കേസിന്റെ പുരോഗതി പരാതിക്കാരന് തല്‍സമയം അറിയാം; സംവിധാനമൊരുക്കി കേരള പോലീസ് കേസിന്റെ പുരോഗതി തല്‍സമയം പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കി കേരള പോലീസ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് വരെ അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ പരാതിക്കാരന്റെ മൊബൈലില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് അറിയിച്ചത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫീസറും ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി.പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ…

സമ്പൂര്‍ണ യോഗ കേരളം ബോധവത്കരണ ശില്പശാലയ്ക്ക് തുടക്കമായി

സമ്പൂര്‍ണ യോഗ കേരളം ബോധവത്കരണ ശില്പശാലയ്ക്ക് തുടക്കമായി ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്ന കേരളത്തിലെ വലിയ ജനവിഭാഗത്തെ ‘എല്ലാവര്‍ക്കും യോഗ എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ആശയത്തോടുകൂടി കേരളത്തില്‍ സമ്പൂര്‍ണ യോഗ കേരളം പദ്ധതിയുടെ പ്രാഥമിക ഘട്ടമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുകയാണ്. നമ്മുടെ തന്നെ ജീവിതശൈലീ കൊണ്ടു വിളിച്ചുവരുത്തുന്ന രോഗങ്ങള്‍ ഇന്ന് ആരോഗ്യ രംഗത്ത് ഭീഷണിയുയര്‍ത്തി പെരുകി വരുന്നത്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ തന്നെ ആരോഗ്യകരമായ ചിട്ടകള്‍ ഉള്‍പ്പെടുത്തുകയാണ് അഭികാമ്യം. ജീവിതശൈലീ രോഗ നിയന്ത്രണത്തില്‍ യോഗയുടെ പ്രാധാന്യം വളരെ വലുതാണ്. ജീവിതശൈലീ വ്യതിയാനം കാരണം വളരെ ചെറിയ പ്രായത്തില്‍ തന്നെ അനാരോഗ്യമായ ഹൃദയത്തിനുടമയാകുകയാണ്. ആധുനീക കാലഘട്ടത്തില്‍ യോഗയുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്ന് ശ്രീ. കേശവേന്ദ്രകുമാര്‍ ഐ. എ. എസ്. വര്‍ക്കല ഗവണ്മെകന്റ് പ്രകൃതി ചികിത്സാ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…