Emigration Registration Compulsory l പതിനെട്ടു രാജ്യങ്ങളിലേയ്ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

Emigration registration compulsory

പതിനെട്ടു രാജ്യങ്ങളിലേയ്ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കൊച്ചി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേയ്ക്ക് തൊഴില്‍വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ജനുവരി ഒന്നുമുതല്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്‍ഡോനേഷ്യ, ഇറാക്ക്, ജോര്‍ദ്ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ, യെമന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഈ നിബന്ധന…

Couple finds Prize winning Lottery Ticket while cleaning l വീടു വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറിക്ക് ലഭിച്ചത് 1.8 ദശലക്ഷം ഡോളര്‍

Couple finds Prize winning Lottery Ticket while cleaning

വീടു വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറിക്ക് ലഭിച്ചത് 1.8 ദശലക്ഷം ഡോളര്‍ താങ്ക്സ് ഗീവിംഗ് ചടങ്ങിനു വേണ്ടി വീടു വൃത്തിയാക്കുന്നതിനിടെയിൽ 1.8 ദശലക്ഷം ഡോളര്‍ രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് കിട്ടിയ സന്തോഷത്തിലാണ് ടീനയും ഭർത്താവ് ഹരോൾഡ് എഹെൻബർഗും. Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി അമേരിക്കയിലും കാനഡയിലുമൊക്കെ വർഷാവസാനം താങ്ക്സ് ഗീവിംഗ് ചടങ്ങുകൾ നടക്കാറുണ്ട്. കഴിഞ്ഞ വർഷത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ചടങ്ങാണിത്. ഈ ചടങ്ങിനുവേണ്ടി അമേരിക്കയിലെ മാൻഡവില്ലയിലെ ലൂസിയാനയിലുള്ള ദമ്പതികൾ വീടു വൃത്തിയാക്കുന്നതിനിടയിലാണ് മേശയിൽ നിന്ന് പഴയ ടിക്കറ്റ് ലഭിച്ചത്. Also Read >>കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു രണ്ടാഴ്ച കൂടി കാലാവധി ഉണ്ടായിരുന്ന ടിക്കറ്റ് ജൂൺ 6 നായിരുന്നു നറുക്കെടുപ്പ്. 180 ദിവസമാണ് ടിക്കറ്റിന്റെ കാലാവധി. ടിക്കറ്റ്…

PTA Rahim MLA’s son Arrested l പി ടി എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

PTA Rahim MLA's son Arrested

പി ടി എ റഹീമിന്റെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍ കോഴികോട്: കുന്ദമംഗലം പി ടി എ റഹീം എംഎല്‍​എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍. പി ടി എ റഹീമിന്റെ മകന്‍ പി ടി ബഷീറും, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായൊളിയുമാണ് ഹവാല, സ്വര്‍ണ ഇടപാട് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. Also Read >> കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത്പക്ഷ കൗണ്‍സിലറാണ്.അറസ്റ്റ് നേരത്തെ നടന്നതാണെങ്കിലും വിവരം പുറത്തു വരുന്നത് ഇപ്പോഴാണ്. കുഴല്‍പണ ഇടപാട് നടത്തുന്നവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. Also Read >> സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായിതില്‍ ദുരൂഹത ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കൊടുവള്ളി പോലീസിന് നേരത്തെ…

കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു

K Krishnankutty new Minister

കെ കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി; പിണറായി മന്ത്രിസഭയില്‍ നിന്നും മാത്യു ടി തോമസ്‌ പുറത്തേക്കു ബംഗളുരു: പിണറായി മന്ത്രിസഭയില്‍ നിന്നും മറ്റൊരു മന്ത്രി കൂടി പുറത്തേക്ക്. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ഇടതുപക്ഷത്തെ ഘടകകക്ഷിയായ ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇക്കാര്യം മാത്യു ടി തോമസിനെയും എല്‍ ഡി എഫിനെ അറിയിക്കും. ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകും. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം പിണറായി മന്ത്രിസഭയില്‍ ജല വിഭവ വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ മാത്യു ടി തോമസ്‌.ഉള്‍പ്പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂകഷമായതോടെ ജനതാദള്‍ ദേശീയ നേതൃത്വം ദേവഗൌഡ ഇടപെടുകയായിരുന്നു. കേരള നേതാക്കളെ ബംഗാളുരുവിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തീരുമാനമായത്. Also Read >>പീഡനക്കേസിലെ…

Mystery in accidental death violinist Bala Bhaskar l സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി

Mystery in accidental death violinist Bala Bhaskar

സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ് സി കെ ഉണ്ണി രംഗത്ത്‌.ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ ദുരൂഹത ഉണ്ടാക്കുന്നു. Also Read >>സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി പാലക്കാട്ടെ ഒരു സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടുകളും തിരുവനന്തപുരത്തെ രാത്രി തന്നെ യാത്ര ചെയ്ത് തിടുക്കപ്പെട്ട് എത്തിയതിനെകുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഇത് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം ഈ ആവശ്യം ഉന്നയിച്ച് അദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചിരുന്നു.അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ അപകട…

Girls Missing case Kannur l സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി

Girls Missing case Kannur

സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി കണ്ണൂര്‍: സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. രാവിലെ കോളേജിലേക്ക് പോയ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. എന്നാല്‍ സന്ധ്യയായിട്ടും ഇവരെ കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. Also Read >> സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടവറിലാണ് അവസാനം റേഞ്ച്ന കാണിച്ചതെന്ന് കണ്ടെത്തി. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം ഇപ്പോള്‍ രണ്ടു നമ്പരുകളും ഓഫ്‌ ആണ്. കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും…

മാത്യു ടി തോമസ്‌ പുറത്തേക്ക്…കൃഷ്ണന്‍കുട്ടി മന്ത്രിയാവും ?

Mathew T Thomas l K Krishnan Kutty l Kerala New Minister

മാത്യു ടി തോമസ്‌ പുറത്തേക്ക്… കൃഷ്ണന്‍കുട്ടി മന്ത്രിയാവും ? ബംഗളുരു: പിണറായി മന്ത്രിസഭയില്‍ നിന്നും മറ്റൊരു മന്ത്രി കൂടി രാജിവെക്കാനുള്ള സാധ്യതയേറുന്നു. ഇടതുപക്ഷത്തെ ഘടകകക്ഷിയായ ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം കുറച്ചു നാളായി പാര്‍ട്ടിയില്‍ സജീവമാണ്. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം പിണറായി മന്ത്രിസഭയില്‍ ജല വിഭവ വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ മാത്യു ടി തോമസ്‌.ഉള്‍പ്പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂകഷമായതോടെ ജനതാദള്‍ ദേശീയ അദ്ധ്യക്ഷന്‍ ദേവഗൌഡ കേരള നേതാക്കളെ ബംഗാളുരുവിലേക്ക് വിളിപ്പിച്ചു. Also Read >>പീഡനക്കേസിലെ പ്രതി ജയിലില്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി; സംഭവം ഇടുക്കിയില്‍ മന്ത്രി മാത്യു ടി തോമസിനെ പിന്‍വലിക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തുവെന്നാണ് സൂചന. കെ കൃഷ്ണന്‍കുട്ടി പക്ഷം ശക്തമായ നിലപാടെടുത്തതോടെയാണ് മാത്യു ടി തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മന്ത്രിയുടെ ഭാര്യക്കെതിരെ മുന്‍…

Woman found Dead l CISF Sub Inspector l സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

Woman found Dead l CISF Sub Inspector

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടറുടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിനി ഫാത്തിമയാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍റെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. Also Read >> ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍ കഴിഞ കുറെ നാളായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം.പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഇയാള്‍ യുവതിയെക്കുറിച്ചു വിവരങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്ന് പറഞ്ഞു. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം ഇന്‍സ്‌പെക്ടര്‍ വിശ്വജിത്ത് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത് ബീഹാര്‍ സ്വദേശിനി നിഷയാണെന്നും എന്നാല്‍ തനിക്ക് ഇവരുടെ വിലാസമോ ബന്ധുക്കളെയോ അറിയില്ലെന്നാരുന്നു. അവധിയില്‍ നാട്ടിലായിരുന്ന ഇയാള്‍ തിരികെ ഭാര്യയുമായി ഇവിടെഎത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. Also Read…

High Court Judicial Registrar commit suicide l ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍

High Court Judicial Registrar commit suicide

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍ കൊച്ചി : ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവിനെ(55)യാണ്കൊച്ചി എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല.

Hotel Jobs Dubai l Job Vacancy l Overseas Jobs l ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്

Hotel Jobs Dubai l Job Vacancy l Overseas Jobs

ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട് കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com ഇ-മെയിലില്‍ നവംബര്‍ 24 നു മുമ്പ് അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.