Category: News




ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ പുനലൂർ ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിൽ. യുവതിയെ ആക്രമിച്ച ആഭരണങ്ങൾ […]

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ ഹാഷിഷും എം ഡി എം മായി യുവാവ് പിടിയിൽ വിൽപനക്കായി കൊണ്ട് വന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എം.ഡി.എം […]

കുതിച്ചുയർന്ന് കോവിഡ് ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

26,148 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,56,872; ആകെ രോഗമുക്തി നേടിയവര്‍ 13,39,257. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകള്‍ പരിശോധിച്ചു. 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ […]

ജല വിതരണം മുടങ്ങും

ജല വിതരണം മുടങ്ങും വാട്ടർ അതോറിറ്റി കുര്യാത്തി സബ് ഡിവിഷനിൽ വെള്ളായണി ട്രീറ്റ്‌മെന്റ് പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (05 മേയ്) […]

കോവിഡ് നിയന്ത്രണം ; പോലീസ് മര്യാദയ്ക്ക് പെരുമാറണം

കോവിഡ് നിയന്ത്രണം ; പോലീസ് മര്യാദയ്ക്ക് പെരുമാറണം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ പോലീസ് ജനങ്ങളോട് അപമര്യാ ദയായി പെരുമാറരുതെന്ന് കേരള ഹൈക്കോടതി. കൂട്ടംകൂടി നിൽക്കുന്നതോ […]

Man died Thunder Lightning kayamkulam

മെയ് 4 മുതല്‍ മെയ് 8 വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മെയ് 4 മുതല്‍ മെയ് 8 വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശി […]

കോവിഡ്; ആസ്ത്മ രോഗികളില്‍ വേണ്ടത് ജാഗ്രത

ഡോ. ശാലിനി ബേബി ജോണ്‍ (ജനറല്‍ മെഡിസിന്‍, രാജഗിരി ഹോസ്പിറ്റല്‍, കൊച്ചി) എഴുതുന്നു… ഇന്ന് ലോക ആസ്ത്മ ദിനം. കോവിഡ് മഹാമാരി അതിന്റെ എല്ലാ ഭീകരത യോടും […]

കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ എടിഎമ്മിന് തീയിട്ടു

കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ എടിഎമ്മിന് തീയിട്ടു കൊച്ചി കുസാറ്റ് ക്യാമ്പസിനുള്ളിൽ എ ടി എമ്മിന് യുവാവ് തീയിട്ടു എടിഎമ്മിൽ നിന്നും പണം പിൻവലി ക്കാൻ എന്ന […]

പുരുഷ വന്ധ്യത: അറിയാം ഇക്കാര്യങ്ങൾ

പുരുഷ വന്ധ്യത: അറിയാം ഇക്കാര്യങ്ങൾ ജീവിതത്തെ താറുമാറാക്കുന്ന ഒന്നാണ് വന്ധ്യത, ആരോഗ്യമുള്ള ബീജങ്ങളി ല്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്‍മാര്‍ ഇന്ന് ഏറെയാണ്. സ്‌ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യ […]

സാഹസിക രക്ഷപെടലിന് ഒടുവിൽ യുവാവിന് ദാരുണാന്ത്യം

സാഹസിക രക്ഷപെടലിന് ഒടുവിൽ യുവാവിന് ദാരുണാന്ത്യം പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതിക്ക് ദാരുണാന്ത്യം. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ […]