മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ വാഹനത്തിലെത്തി വഴിയരികിൽ ഉപയോഗിച്ച മാസ്ക്കടക്കമുളള മാലിന്യങ്ങൾ തള്ളിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേലക്കുളം കീടേത്ത് ഷെമീർ (42), അറക്കപ്പടി […]