Category: Local

സബ് കളക്ടറായി ചെല്‍സസിനി ചുമതലയേറ്റു

സബ് കളക്ടറായി ചെല്‍സസിനി ചുമതലയേറ്റു കോഴിക്കോട് സബ് കളക്ടറായി വി.ചെല്‍സസിനി ചുമതലയേറ്റു. ചെന്നൈയില്‍നിന്നും ബി.ഇ. സിവില്‍ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി. ഇന്‍കം ടാക്‌സ് […]

കുറ്റിപ്പുറം- ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നു; സെപ്റ്റംബര്‍ 31നകം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കും

കുറ്റിപ്പുറം- ഇടപ്പള്ളി നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നു; സെപ്റ്റംബര്‍ 31നകം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കും കുറ്റിപ്പുറം- ഇടപ്പള്ളി നാലുവരിപ്പാത സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ പരിസമാപ്തിയാകുന്നത് ജനങ്ങ ളുടെ നീണ്ട […]

ആര്‍.ശ്രീലക്ഷ്മി സബ്കളക്ടറായി ചുമതലയേറ്റു

ആര്‍.ശ്രീലക്ഷ്മി സബ്കളക്ടറായി ചുമതലയേറ്റു മാനന്തവാടി സബ്കളക്ടറായി ശ്രീലക്ഷ്മി റാം ചുമതലയേറ്റു. തിങ്കളാ ഴ്ച്ച ഉച്ചയ്ക്ക് കള്ക്‌ടേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ […]

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍ കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. തേവര വാത്തുരുത്തി […]

തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി മേയര്‍

തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി മേയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയു മായി മേയര്‍. തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസാണ് പരാതിയുമായി ഡി ജി പിയെ […]

മ​യ​ക്കു​മ​രു​ന്ന് കൊ​റി​യ​ര്‍ സ​ര്‍​വി​സ് വ​ഴി വ​രു​ത്തി​യ യുവാവ് പിടിയില്‍

മ​യ​ക്കു​മ​രു​ന്ന് കൊ​റി​യ​ര്‍ സ​ര്‍​വി​സ് വ​ഴി വ​രു​ത്തി​യ യുവാവ് പിടിയില്‍ പാ​ല​ക്കാ​ട്: മയക്കുമരുന്ന് കൊ​റി​യ​ര്‍ സ​ര്‍​വി​സ് വ​ഴി പാ​ര്‍​സ​ലാ​യി വ​രു​ത്തി​യ യുവാവ് പിടിയില്‍. 200 മ​യ​ക്കു​മ​രു​ന്ന്​ ഗുളികകളാണ് ഇയാ […]

ജാഗ്രതാ നിര്‍ദേശം; ഷട്ടറുകള്‍ ഉയര്‍ത്തും

ജാഗ്രതാ നിര്‍ദേശം; ഷട്ടറുകള്‍ ഉയര്‍ത്തും പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതി നാല്‍ ബാരേജിലെ ജലനിരപ്പ് 29 മീറ്ററായി […]

കടലിൽ മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു

കടലിൽ മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചു കടപ്പുറത്തെ പാറൻപടിയിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം […]

16കാരിയുടെ ആത്മഹത്യയില്‍ കാമുകനെ കണ്ട് ഞെട്ടി പോലീസും നാട്ടുകാരും

16കാരിയുടെ ആത്മഹത്യയില്‍ കാമുകനെ കണ്ട് ഞെട്ടി പോലീസും നാട്ടുകാരും പാലക്കാട് ചാലിശേരിയില്‍ 16കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുപത്തി രണ്ടുകാരനായി പ്രണയം നടിച്ചു എത്തിയത് നാല്‍പത്തിയഞ്ചുകാരന്‍. […]

സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കും; കായികമന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കും; കായികമന്ത്രി വി അബ്ദുറഹ്മാൻ എറണാകുളം : സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കു മെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്നും കായികമന്ത്രി വി […]