Category: Thrissur

Thrissur News: ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം

ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജനുവരി 29 ന് […]

കോവിഡ്: ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം

കോവിഡ്: ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ […]

ആർട്ടിഫിഷ്യൽ ലിംബ് സൗജന്യമായി നൽകുന്നു

ആർട്ടിഫിഷ്യൽ ലിംബ് സൗജന്യമായി നൽകുന്നു കൃത്രിമ കാൽ, കൃത്രിമ കൈ (ആർട്ടിഫിഷ്യൽ ലിംബ്) എന്നിവ ആവശ്യമുള്ളവർക്ക് അവ സൗജന്യമായി ലഭിക്കുന്നതിനുള്ള ഒരു പദ്ധതി എറണാകുളം മിഡ്ടൗൺ റോട്ടറി […]

കുട്ടികളുടെ മികച്ച ഭാവിക്കായി റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്ര

കുട്ടികളുടെ മികച്ച ഭാവിക്കായി റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്ര എറണാകുളം : “കുട്ടികളുടെ മികച്ച ഭാവിക്കായി” റെയിൽവേ ചൈൽഡ് ലൈനിന്റെ ട്രെയിൻ യാത്ര. ചൈൽഡ് ലൈൻ […]

കേരളം ആരോഗ്യരംഗത്ത് വികസന രാജ്യങ്ങളോട് കിടപിടിക്കുന്ന പുരോഗതി കൈവരിച്ചു: മന്ത്രി കെ രാജൻ

കേരളം ആരോഗ്യരംഗത്ത് വികസന രാജ്യങ്ങളോട് കിടപിടിക്കുന്ന പുരോഗതി കൈവരിച്ചു: മന്ത്രി കെ രാജൻ ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തി ലുള്ള പുരോഗതിയാണ് കേരളം കൈവരിച്ചതെന്ന് റവന്യൂമന്ത്രി […]

അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ എൽ പി കെട്ടിടം

അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ എൽ പി കെട്ടിടം അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പുതിയ എൽ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി […]

വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തും

വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌ന ങ്ങളില്ലാത്തവരും ഇതുവരെ ഒന്നാം ഡോസ് […]

ബാലികാ ദിനത്തിൽ പെൺകുട്ടികൾക്ക് ആദരം

ബാലികാ ദിനത്തിൽ പെൺകുട്ടികൾക്ക് ആദരം അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസി ന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ […]

ഒടുവിൽ അജിതയെ തേടിയെത്തി, മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം

ഒടുവിൽ അജിതയെ തേടിയെത്തി, മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള പുരസ്കാരം എറിയാട് പഞ്ചായത്തിലെ അമ്പത്തിയൊന്നാം നമ്പർ സെന്റർ അങ്കണവാടിയിലെ കുട്ടികൾക്ക് അജിത എന്ന പേര് വെറും ഹെൽപ്പറുടേതല്ല. അവർക്ക് […]

പഴയകാല പ്രൗഡിയിലേക്ക് തിരിച്ചെത്താൻ ചേരമാൻ ജുമാ മസ്ജിദ്

പഴയകാല പ്രൗഡിയിലേക്ക് തിരിച്ചെത്താൻ ചേരമാൻ ജുമാ മസ്ജിദ് ഗതകാല പ്രൗഡിയിലേക്ക് ഉയരാൻ തയ്യാറെടുത്ത് ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ്. പുരാതന ചേരമാൻ നഗരിയുടെ സ്മരണ കളുണർത്താൻ കൊടുങ്ങല്ലൂർ ചേരമാൻ […]