Category: Special Story




ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ആരോ​ഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും തിരുവനന്തപുരം; കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി […]

നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം

നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തുന്നതിന് ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി […]

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു കോവിഡ് രോഗവ്യാപനം നിയന്ത്രിക്കു ന്നതിന്റെ ഭാഗമായി ഇടവ പഞ്ചായ ത്തിലെ ഇടവ പി.എച്ച്.സിയെ(വാര്‍ഡ് നം 16) കണ്ടെയിന്‍മെന്റ് സോണായും മലയിന്‍കീഴ് പഞ്ചായത്തിലെ മഞ്ചാടി(01), […]

രാജ്യത്ത് ഉടനീളം ആയുഷ് 64 ന്റെ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി ആയുഷ് മന്ത്രാലയം

രാജ്യത്ത് ഉടനീളം ആയുഷ് 64 ന്റെ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി ആയുഷ് മന്ത്രാലയം 1980 ൽ മലേറിയയുടെ ചികിത്സ യ്ക്കായി ആണ് ആയുഷ് 64 എന്ന പോളി […]

കോവിഡ് വാക്‌സിൻ ചലഞ്ച് : കേരള ബാങ്ക് 5 കോടി രൂപ നൽകി

കോവിഡ് വാക്‌സിൻ ചലഞ്ച് : കേരള ബാങ്ക് 5 കോടി രൂപ നൽകി ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ്വാ ക്‌സിൻ ചലഞ്ചിൻറെ ഭാഗമായി കേരള ബാങ്ക് […]

ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 19,519 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ […]

ഇത് പുതു ചരിത്രം; പിണറായി വിജയന് ശ്രീകുമാരൻ തമ്പിയുടെ ഹൃദയാഭിവാദ്യങ്ങൾ..

ഇത് പുതു ചരിത്രം; പിണറായി വിജയന് ശ്രീകുമാരൻ തമ്പിയുടെ ഹൃദയാഭിവാദ്യങ്ങൾ.. പിണറായി വിജയന് ആശംസക ളുമായി പ്രമുഖ സംവിധായകനും സംഗീത സംവിധായകനും എഴുത്തു കാരനുമായ ശ്രീകുമാരൻതമ്പി… അദ്ദേഹത്തിന്റെ […]

ആർ. ബാലകൃ ഷ്ണപിള്ള അന്തരിച്ചു

ആർ. ബാലകൃ ഷ്ണപിള്ള അന്തരിച്ചു മുൻമന്ത്രിയും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ . ബാലകൃ ഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ […]

വാറ്റ് ചാരായവുമായി പിടിയിൽ

വാറ്റ് ചാരായവുമായി പിടിയിൽ വില്പനക്കായി ചാരായവുമായി കാറിൽ കറങ്ങി നടന്ന ശ്രീമൂലനഗരം , ചേറ്റുങ്ങൽ വീട്ടിൽ ഉല്ലാസ് തോമസ് ( 33 ) ആണ് കാലടി പോലീസിൻറെ […]

പിണറായി തരംഗം; 99 സീറ്റുകളുമായി പിണറായി വിജയൻ വീണ്ടും അധികാരത്തിലേക്ക്

പിണറായി തരംഗം; 99 സീറ്റുകളുമായി പിണറായി വിജയൻ വീണ്ടും അധികാരത്തിലേക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെ ടുപ്പിൽ പിണറായി തരംഗത്തിൽ അടിപതറി യുഡിഎഫും ബിജെപിയും. ചരിത്രം തിരുത്തി കുറിച്ചാണ് […]