ചരിത്ര നേട്ടം: കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 45

ചരിത്ര നേട്ടം: കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി 45 കുതിച്ചുയര്‍ന്ന് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 45. ഇന്ത്യന്‍ പ്രതിരോധത്തിന് കരുത്തുപകരുന്ന എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി-സി 45 വിക്ഷേപിച്ചത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന പിഎസ്എല്‍വി-സി 45 ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിര്‍ത്തി നിരീക്ഷണത്തിലും റഡാറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടോമാറ്റിക്…

​ഗ്യാലക്സി എ30യുടെ സവിശേഷതകൾ അറിയാം

​ഗ്യാലക്സി എ30യുടെ സവിശേഷതകൾ അറിയാം ഗ്യാലക്സി എം10, ഗ്യാലക്സി എം20 ഫോണുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്സി-എം സീരീസിലെ ഗ്യാലക്സി എം30യുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് അറിയാം. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്മാര്‍ട്‌ഫോണാണ് സാംസങ് ഗ്യാലക്സി എം30. അതായത്, മാത്രമല്ല, റിലീസിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. കൂടാതെ,ത്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. അതായത്, 13 പിക്സലിന്റെ പ്രൈമറി സെന്‍സറും 5 എം.പിയുടെ ഡെപ്ത് സെന്‍സറും 5 എം.പിയുടെ അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും ചേരുന്നതാണ് ഫോണിന്റെ ക്യാമറ. എം30 ഗ്രേഡിയന്റ് ബ്ലാക്ക്, ഗ്രേഡിയന്റ് ബ്ലൂ നിറങ്ങളിലാണ് നിലവില്‍ ഇറങ്ങിയിട്ടുള്ളത്. അതായത്, നിലവില്‍ എം സീരീസില്‍ ഇറങ്ങിയിട്ടുള്ള വില കൂടിയ ഫോണാണ് ഗ്യാലക്സി എം30 വിപണിയില്‍ എത്തുന്നത്. കൂടാതെ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഒ.എസോടു കൂടിയ എം30ല്‍ നാനോ ഡ്യുവല്‍…

28 വ്യാജ ആപ്പുകളെ പുറത്താക്കി ​ഗൂ​ഗിൾ പ്ലേസ്റ്റോർ

28 വ്യാജ ആപ്പുകളെ പ്ലേസ്റ്റോർ പുറത്താക്കി. ക്വിക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 28 വ്യാജ ആപ്പുകളെയും പുറത്താക്കിയത്. ‌മിനി വാലറ്റ്, വിർച്വൽഡേറ്റ എന്നിങ്ങനെയുള്ള നിരവധി ആപ്പുകളെയാണ് കമ്പനി ലിസ്റ്റിൽ നിന്നും നീക്കിയത്. സാർവേഷ് ഡെവലപ്പർ എന്ന കമ്പനി തന്നെയാണ് 28 വ്യാജ ആപ്പുകളുടെയും നിർമ്മാതാക്കളെന്ന് കമ്പനി സ്ഥിരീകരിച്ചു. ഏത് ആപ്ലിക്കേഷനുകളും ഉപയോ​ഗിക്കുന്നതിന് മുന്ഡപ് നിർബന്ധമായും അതിന്റെ റിവ്യൂസും റേറ്റിങ്ങുമെല്ലാം വിലയിരുത്തണമെന്നും ക്വിക് ഹീൽ വ്യക്തമാക്കി. പുറത്താക്കിയ 28 ആപ്പുകൾക്കും അവയുടെ പേരുകളുമായി യാതോരു ബന്ധവുമില്ലെന്നും ക്വിക് ഹീൽ വ്യക്തമാക്കി.

അറിയാം ഹോണറിന്റെ പുത്തൻ സ്മാർട്ട് വാച്ചിനെക്കുറിച്ച്

ഹോണറിന്റെ കിടിലൻ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തി. ആദ്യ സ്മാർട്ട് വാച്ചായ ഹോണർ വാച്ച് മാജിക് പുറത്തിറങ്ങിയിട്ട് ഏതാനും നാളുകൾ ആയിരുന്നെങ്കിലും ഇന്ത്യയിൽ ഇവ വിപണിയിലെത്തിയിരുന്നില്ല. ലാവ ബ്ലാക്ക് സ്പേർട്ട്സ് വേരിയന്റിന്റെ വില 13,999 രൂപയാണ് . മൂൺ ലൈറ്റ് സിൽവർ വേരിയന്റിന് 14,999 രൂപയുമാണ് വില, പ്രീമിയം മെറ്റലിലാണ് ഇവയുടെ നിർമ്മാണം. ആമസോൺ വഴിയാണ് ഹോണറിന്റെ സ്മാർട്ട ഫോൺ വാങ്ങാൻ കഴിയുക. ഹൃദയമിടിപ്പ് അളക്കാനുതകുന്ന സംവിധാനങ്ങൾ വരെ ഹോണർ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് 5എടിഎം വാർട്ടർ റെസിസ്റ്റൻസ് , ജിപിഎസ് ബാരോ മീററർ, എന്നിവയണ് വാച്ചിന്റെ മറ്റ് പ്രത്യകതകൾ. 178 എംഎഎച്ച് ആണ് ബാറ്ററി. ഒരു തവണ ഫൾ ചാർജ് ചെയ്താൽ ഏകദേശം 7 ​ദിവസം വരെ ഈ വാച്ച് ഉപയോ​ഗിയ്ക്കാം.

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.   നീതിനിർവ്വഹണത്തിൽ പോലീസ് ജനപക്ഷത്തു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.  നാട് അഴിമതി മുക്തമാകുന്നതിന് പോലീസ് സേവനം അനിവാര്യമാണ്.  സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിൽ നിന്ന്  അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.   കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികർക്കും മറ്റുമുള്ള  കേസുകൾ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ്  സ്റ്റേഷന്റെ  പ്രവർത്തനം.    ഈ പോലീസ് സ്റ്റേഷന് കൊച്ചിയിലെ പോലീസ് സ്റ്റേഷനുകളിലും മുട്ടം റെയിൽവേ യാർഡിലും അധികാരപരിധിയുണ്ട്.  സൗത്ത് കളമശ്ശേരിയിൽ കുസാറ്റ് മെട്രോ സ്റ്റേഷൻ സമീപമാണ്  സ്റ്റേഷൻ  നിർമിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പൻചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ,…

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്. വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.…

Central Govt authorises 10 central agencies to access any computer l കേന്ദ്ര ഏജന്‍സികള്‍ക്ക് എല്ലാ കമ്പ്യൂട്ടറുകളും പരിശോധിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും അനുവാദം

Central Govt authorises 10 central agencies to access any computer

കേന്ദ്ര ഏജന്‍സികള്‍ക്ക് എല്ലാ കമ്പ്യൂട്ടറുകളും പരിശോധിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും അനുവാദം ദില്ലി: രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും കേന്ദ്രസക്കറിന്റെ നിയന്ത്രണത്തിന്‍ കീഴിലാകുന്നു. വ്യക്തികളുടേതുള്‍പ്പെടെയുള്ള കമ്പ്യൂട്ടറുകളെ നിരീക്ഷിക്കാന്‍ കേന്ദ്രത്തിനു കീഴിലുള്ള പത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കി. Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രഹസ്യാന്വേക്ഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ. ,എന്‍.ഐ.എഇന്റലിജിന്‍സ് ബ്യുറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടട് ടാക്‌സസ്, ഡയറക്റ്റീവ് ഓഫ് റവന്യു ഇന്റലിജിന്‍സ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജിന്‍സ്, തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയത്. Also Read >> സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ കേറരുത് എന്ന താല്പര്യം സര്‍ക്കാരിനുണ്ടെന്ന് തോന്നുന്നുവെന്ന് രഹന ഫാത്തിമ ഇതുവരെ ഏതെങ്കിലും…

First Freelance Club Kerala l Envara Creative Hub Story l രാജ്യത്തെ ആദ്യ ഫ്രീലാന്‍സേഴ്സ് ക്ലബ്ബുമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് ശ്രദ്ധേയമാകുന്നു

First Freelance Club Kerala l Envara Creative Hub Story

രാജ്യത്തെ ആദ്യ ഫ്രീലാന്‍സേഴ്സ് ക്ലബ്ബുമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് ശ്രദ്ധേയമാകുന്നു നിത്യേന വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിന്‍റെ അനന്ത സാധ്യതകള്‍ ബിസിനസ്സായി മാറ്റിയതിന്‍റെ വിജയഗാഥ എന്‍വറ ക്രിയേറ്റീവ് ഹബ്ബ് സഹസ്ഥാപകന്‍ രജീഷ് രാഷ്ട്രഭൂമി വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്. എന്‍വറ എന്നത് ഒരു വ്യസ്ത പേരായി തോന്നാം എന്നാല്‍ പ്രകൃതിയുടെ സംരക്ഷണമെന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് എന്‍വറയുടെ പിറവി. പ്രകൃതിയെ നോവിച്ചുകൊണ്ട് ഞങ്ങള്‍ക്ക് സമ്പാദ്യം വേണ്ടെന്ന ഞങളുടെ ഉറച്ച തീരുമാനമാണ് ഇതിന് പിന്നില്‍. അതുകൊണ്ടുതന്നെ എല്ലാവരും ചേര്‍ന്ന് ഞങ്ങളുടെ പുതുസംരംഭത്തിന് എന്‍വറ എന്ന് പേരിട്ടു. പുത്തന്‍ സാങ്കേതിക വിദ്യയും സമൂഹ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒരു സംരംഭകന്റെ ഉല്‍പ്പന്നമോ സേവനമോ അല്ലെങ്കില്‍ ബ്രാന്‍ഡോ വിപണനം ചെയ്യാന്‍ സാധിക്കും. അങ്ങനെ ഒരു ഉല്‍പ്പാദകന്റെയോ വ്യാപാരിയുടെയോ സുഹൃത്തും വഴികാട്ടിയുമാവുകയാണ് എന്‍വറ. ഞാന്‍ ഐ ടി…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ…

ലൈംഗിക ശേഷി കുറച്ചേക്കും സൂക്ഷിക്കുക; വാഴയും പുരുഷനും ശത്രുവാകുന്നതെങ്ങനെ... l banana-for-health

ഉത്തരേന്ത്യയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ ഇപ്പോഴും ഈ രീതി നടന്നു വരുന്നുണ്ട് മലയാളിയുടെ, അവനെത്ര ദരിദ്രനോ ധനികനോ ആവട്ടെ സഹജമായ ശീലങ്ങളില്‍ ഒന്നാണ് പറമ്പിലൊരു വാഴത്തൈ നടുക എന്നുള്ളത്. വാഴയില്ലാത്ത ജീവിതം മലയാളിക്ക് ഓര്‍ക്കാന്‍ വയ്യ എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. നമ്മുടെ ജീവിതത്തില്‍, ഭക്ഷണത്തില്‍ വാഴപ്പഴം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പൂജയ്ക്കും വിശേഷ ചടങ്ങുകള്‍ക്കും പഴം അത്യാവശ്യമാണ്. Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി  പഴത്തിന്റെ ഗുണ ഗണങ്ങള്‍ കണ്ടറിഞ്ഞ നമ്മുടെ പൂര്‍വികര്‍ വാസ്തവത്തില്‍ അത് ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയായിരുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ഉണ്ട്. എന്നാല്‍ വാഴയും പുരുഷനും തമ്മില്‍ ഒരു പ്രശ്‌നമുണ്ട്. പുരുഷന്റെ ശത്രുവാണ് വാഴ. വാഴയുടെ വേരാണ് പുരുഷന്മാര്‍ക്ക് ദോഷമായി ഭവിക്കുന്നത്.…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം…

എന്നും വിസ്മയം പകര്‍ന്നു നല്‍കുന്ന ചുരുളി കാട് കണ്ട് കാടിറങ്ങാം… കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക് “ദേശ കാഴ്ച” ഒരുക്കുന്നു ചുരുളി വനത്തിലെ വിശേഷങ്ങള്‍. കോന്നി യിലെ വന വിശേഷങ്ങള്‍ ഏറെ പാടി പതിഞ്ഞതാണ്.എന്നാല്‍ ഈ ചുരുളി കാടുകള്‍ കയറിയവര്‍ അധികം ഇല്ല.കോന്നി വനം ഡിവിഷനില്‍ ഉള്ള നടുവത്ത് മൂഴി റേഞ്ച് ന്‍റെ ഭാഗമായ കല്ലേലി.കല്ലേലി പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ നദിയുടെ അഴക്‌ ആസ്വ ദിച്ചു എങ്കില്‍ പതിയെ ചുരുളി കാട്ടിലേക്ക് കയറാം. കോന്നിയൂര്‍ …. ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട്.കോന്നിയിലെ വിനോദ സഞ്ചാര സ്ഥലങ്ങളായ കോന്നി ആനക്കൂട് ,അടവി കുട്ട വഞ്ചി സവാരി എന്നിവ കണ്ടു നിറഞ്ഞവര്‍ക്ക്…