ഇനി ജാഗ്രതൈ; നിരീക്ഷണ ക്യാമറകള്‍ സജീവം

ഇനി ജാഗ്രതൈ; നിരീക്ഷണ ക്യാമറകള്‍ സജീവം

കൊച്ചി: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി 11 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്.

ആദ്യം ക്യാമറ സ്ഥാപിച്ച നാല് ഇടങ്ങളിൽ നിന്നും അറുപതോളം പേരെ പിടികൂടുകയും പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇതിൽ 26 പേരിൽ നിന്നും അറുപതിനായിരത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.

നഗരസഭാ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ രാത്രികാല സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment