ഗജരാജൻ ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

ഗജരാജൻ ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി ചെർപ്പുളശ്ശേരി പാർത്ഥൻ യാത്രയായി. അസുഖത്തെ തുടർന്നു നാല് മാസമായി ചികിത്സ യിലായിരുന്നു.

ഇന്ന് കൊടിയേറിയ തൃശ്ശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാൻ തീരുമാനിച്ചിരിക്കുന്നത് പാർത്ഥനെയായിരുന്നു. 44 വയസായിരുന്നു പാർത്ഥന്. ഇളമുറ തമ്പുരാൻ എന്നാണ് പാർത്ഥന്‍ ആന പ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply