കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ




കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ



നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാട്. അൻപത്തിരണ്ടോളം നെൽ വിത്തുകളുടെ സംപ്രക്ഷകൻ. വയനാ ടിന്റെ, കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ.

ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഈ മനുഷ്യന്റെ അനുഭവ ങ്ങളും ജീവിത രീതികളും.

തന്റെ കൃഷി രീതികളും, നെല്പാടവും,വീടും,ജീവിതാനുഭവങ്ങളും നമ്മോട് പങ്കുവെക്കുകയാണ് രാമേട്ടൻ.




വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply