സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ്
സിക്സറുകളുടെ കാര്യത്തിൽ ഇനി ഗെയ്ൽ രാജാവ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സെർ നേടുന്ന താരമായി വിൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ൽ. 443 മത്സരങ്ങളിൽ നിന്നു 476 സിക്‌സുകളാണ് ഗെയ്ൽ പറത്തിയത്. ഇത്രയും തന്നെ സിക്‌സറുകൾ നേടിയ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയും ഗെയ്‌ലിന് ഒപ്പമുണ്ട്.
ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി ടി 20 യിൽ സെഞ്ച്വറി എന്ന നേട്ടം കരസ്ഥമാക്കിയിട്ടുള്ള ഒരേ ഒരു താരം കൂടിയാണ് ഗെയ്ൽ. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയിട്ടുള്ള താരങ്ങളിൽ ഇന്ത്യൻ താരം ധോണിയും മുൻപന്തിയിലുണ്ട്.
Leave a Reply
You must be logged in to post a comment.