ക്രിസ്മസ് ; വലപ്പാട് ഇടവകയില്‍ 150 പാപ്പമാരിറങ്ങും

തൃപ്രയാര്‍: വലപ്പാട് ഇടവകയിലെ ക്രിസ്മസ് ആഘോഷത്തിന് മാറ്റേകാന്‍ 150 പാപ്പമാര്‍ ഇറങ്ങും. ഞായറാഴ്ച നടക്കുന്ന ബോണ്‍ നത്താലെയിലാണ് പാപ്പമാര്‍ ദേശീയപാതയെ വര്‍ണാഭമാക്കി അണിനിരക്കുന്നത്. ഇടവകപ്പള്ളിയില്‍ നിന്നും തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിയിലേക്കാണ് ബോണ്‍ നത്താലെ നടത്തുന്നത് .

27-ന് തൃശ്ശൂരില്‍ നടക്കുന്ന ബോണ്‍ നത്താലെയിലും വലപ്പാട് ഇടവകയിലെ 150 പാപ്പമാര്‍ അണിനിരക്കും. 50 പേരടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ബോണ്‍ നത്താലെയില്‍ പങ്കെടുക്കുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*