ചുവപ്പ് സാരിയില്‍ സുന്ദരിയായി പ്രിയാ വാര്യര്‍

കണ്ണിറുക്കി മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് പ്രിയ പ്രകാശ് വാരിയര്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരം ഒട്ടും പുറകിലല്ല . പല മോഡലുകളിലുള്ള വസ്ത്രങ്ങളിലും ലുക്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപെടാറുള്ളതാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത് ചുവപ്പ് സാരി അതിസുന്ദരിയായിട്ടാണ്. ചിത്രങ്ങൾ പങ്കുവെച്ചതിലൂടെ.മലയാളികളെ വീണ്ടും താരം കയ്യിലെടുത്തിരിക്കുകയാണ്.
ചുവപ്പ് പ്ലെയിന്‍ സാരിയല്‍ സ്ലീവ്‌ലസ്സ്‌ ബ്ലൗസിലാണ് താരം സ്റ്റൈലിഷ് ആയിരിക്കുന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ ഫോട്ടോ ഫാഷന്‍ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply