ആലപ്പുഴയില്‍ ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴയിലാണ് ട്രെയിനിന്റെ സീറ്റിനടയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.

ആന്ധ്രപ്രദേശ് വഴി വരുന്ന ധന്‍ബാദ് എക്സ്പ്രസ്സില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*