അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന സ്ഥാപനം പൂട്ടിച്ചു

company that had been conducting the Covid inspection illegally was shut down
അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന സ്ഥാപനം പൂട്ടിച്ചുഅനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പ ള്ളിയിലെ കൊച്ചിൻ ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻ്റർ പൂട്ടിച്ചു.

ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

പരാതികൾ ലഭിച്ചതിനെ തടർന്ന് നടത്തിയ പരിശോധനകളിൽ ക്രമ ക്കേട് കണ്ടെത്തിയിരുന്നു. തു ട ർ ന്ന് ഇന്നു രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ,

ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നടപടി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*