Mohanlal l Swami Saranam Facebook post l മോഹന്‍ലാല്‍ അയ്യപ്പഭക്തര്‍ക്കൊപ്പം; ശരണം വിളിച്ച് കൈകൂപ്പി ലാലേട്ടന്
മോഹന്‍ലാല്‍ അയ്യപ്പഭക്തര്‍ക്കൊപ്പം; ശരണം വിളിച്ച് കൈകൂപ്പി ലാലേട്ടന്
ശരണം വിളിച്ച് കൈകൂപ്പി ലാലേട്ടന്റെ ഫേസ് ബുക്ക് പോസ്റ്റ്. നിറ ഭക്തിയോടെ കൈകൂപ്പി നില്ക്കുന്ന ചിത്രം ഒപ്പം ‘സ്വാമി ശരണം’ എന്ന ഒറ്റവരി പോസ്റ്റാണ് അയ്യപ്പ ഭക്തര്‍ക്കും ആരാധകര്‍ക്കുമായി മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.
Also Read >> മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍
അയ്യപ്പ ഭക്തന് കൂടിയായ മോഹന്‍ലാല്‍ നിരവധി തവണ മലകയറി അയ്യപ്പ സന്നിധിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഈ മണ്ഡല കാലത്ത് അയ്യപ്പനെ കാണാന്‍ എത്തുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ശബരിമല വിഷയത്തില്‍ പലരും പ്രതികരണം ആരഞ്ഞെങ്കിലും താരം ഇതുവരെ പ്രതികരിച്ചിരുന്നില്ല.
Leave a Reply
You must be logged in to post a comment.