Sreedharan Pillai l Contempt of Court l Sabarimala Case l ശ്രീധരൻപിള്ളയ്ക്കും,തന്ത്രിയ്ക്കുമെതിരായ കോടതിയലക്ഷ്യ ഹർജികൾക്കുള്ള അനുമതി തടഞ്ഞു
ശ്രീധരൻപിള്ളയ്ക്കും,തന്ത്രിയ്ക്കുമെതിരായ കോടതിയലക്ഷ്യ ഹർജികൾക്കുള്ള അനുമതി തടഞ്ഞു Sreedharan Pillai l Contempt of Court l Sabarimala Case
Sreedharan Pillai l Contempt of Court l Sabarimala Case ന്യൂഡെല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമരമുഖത്തുള്ള പി എസ് ശ്രീധരന്‍ പിള്ളക്കും കേശ്ത്രം തന്ത്രി കണ്ടരര് രാജീവര്‍ എന്നിവര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. ഡോ.ടി.ഗീതാ കുമാരി, .വർഷ എന്നിവരാണ് അനുമതി തേടി അറ്റോര്‍ണി ജനറലിനെ സമീപിച്ചത്.
Also Read >>
വിമര്‍ശനങ്ങള്‍ കോടതിക്ക് എതിരല്ലെന്നും ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാൻ അറ്റോർണി ജനറലിന്റേയോ,സോളിസിറ്റർ ജനറലിന്റെയോ അനുമതി ആവശ്യമാണ്.
Also Read >>
Leave a Reply