സംസ്ഥാനത്ത് ഇന്ന് 452 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5000 പേര്
സംസ്ഥാനത്ത് ഇന്ന് 452 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5000 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 452 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 115 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 56, 22, 16
തിരുവനന്തപുരം റൂറല്‍ – 12, 9, 4
കൊല്ലം സിറ്റി – 4, 0, 0
കൊല്ലം റൂറല്‍ – 3, 3, 0
പത്തനംതിട്ട – 43, 38, 0
ആലപ്പുഴ – 8, 4, 0
കോട്ടയം – 10, 10, 33
ഇടുക്കി – 55, 2, 0
എറണാകുളം സിറ്റി – 69, 4, 2
എറണാകുളം റൂറല്‍ – 34, 6, 1
തൃശൂര്‍ സിറ്റി – 3, 3, 0
തൃശൂര്‍ റൂറല്‍ – 8, 8, 0
പാലക്കാട് – 2, 1, 0
മലപ്പുറം – 1, 0, 0
കോഴിക്കോട് സിറ്റി – 16, 20, 3
കോഴിക്കോട് റൂറല്‍ – 18, 18, 0
വയനാട് – 30, 0, 0
കണ്ണൂര്‍ സിറ്റി – 11, 11, 27
കണ്ണൂര്‍ റൂറല്‍ – 33, 33, 29
കാസര്‍ഗോഡ് – 36, 37, 0
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply