സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ
പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ അവസാനിപ്പിക്കണം. പ്രവേശനം 200 പേര്‍ക്ക് മാത്രം. അടച്ചിട്ട മുറികളിൽ 100 പേർ മാത്രം.

ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം. ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം.

മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു പൊതു പരിപാടികളിൽ സദ്യ പാടില്ല..പായ്ക്കറ്റ് ഫുഡ്‌ വേണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*