ലോക കപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് സച്ചിൻ ടെൻടുൽക്കർ

ലോക കപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് സച്ചിൻ ടെൻടുൽക്കർ

ലോക കപ്പ് ഇന്ത്യൻ ടീമിന് ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് സച്ചിൻ ടെൻടുൽക്കർ. മാത്രമല്ല, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ എന്നീ ടീമുകൾ സെമിയിലെത്തുമെന്നും താരം വ്യക്തമാക്കി.

ഐപിഎല്ലിൽ കരുത്തുറ്റ പ്രകടനം കാഴ്ച്ച വെക്കുന്നത് ലോക കപ്പിന് മുമ്പ് ക്രിക്കറ്റ്‌ താരങ്ങൾക്ക് ആത്മ വിശ്വാസം പകരുമെന്നും സച്ചിൻ പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി മുമ്പ് ലോക കപ്പിൽ സെമിയിലെത്തുന്ന ടീമുകൾ ആരൊക്കെയെ ന്ന് പ്രവചിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply