എറണാകുളത്ത് ഗുണ്ടാ പ്രവര്‍ത്തകനെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തി
എറണാകുളത്ത് ഗുണ്ടാ പ്രവര്‍ത്തകനെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തി
എറണാകുളത്ത് ഗുണ്ടാ പ്രവര്‍ത്തകനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മറ്റൂര്‍ കരയില്‍ വാഴേലിപ്പറമ്പില്‍ വീട്ടില്‍ കിഷോര്‍ (34) നെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. മോഷണം,പിടിച്ചുപറി, അടിപിടി, സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുക തുടങ്ങി കാലടി പേലീസ് സ്റ്റേഷനില്‍ 7 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍.
കാപ്പ നിയമം സെക്ഷന്‍ 15 പ്രകാരം കൊച്ചി റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നുമാണ് ഒരു വര്‍ഷത്തേക്ക് കിഷോറിനെ നാടുകടത്തിയിരിക്കുന്നത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply