രണ്ടാനച്ചന്മാര് ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും? വീണ്ടും ക്രൂരത
രണ്ടാനച്ചന്മാര് ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും? വീണ്ടും ക്രൂരത
ഒരു വയസ്സുകാരിക്ക് നേരെ രണ്ടാനച്ചന്റെ ക്രൂര മര്‍ദനം. കണ്ണൂര്‍ കേളകത്താണ് സംഭവം. ഇയാളുടെ മര്‍ദനത്തില്‍ കുഞ്ഞിന് സാരമായി പരിക്കേറ്റു.
മുഖത്തും തലയ്ക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ കുഞ്ഞിനെ അടിക്കുകയും ചവിട്ടുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് അവശയായ കുഞ്ഞിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഡ്യൂട്ടി ഡോക്ടറാണ് സംഭവം പോലീസില്‍ അറിയിച്ചത്. രതീഷ് എന്നയാളാണ് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അമ്മ രമ്യക്കും രണ്ടാനച്ചന് രതീഷിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പേരാവൂര്‍ പൊലീസ് അറിയിച്ചു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply