സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി

സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
സംസ്ഥാനത്ത് കൊവിഡ് അനിയന്ത്രിമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ .

സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി . രാത്രി 9 മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്ല .

അതേ സമയം വർക്ക് ഫ്രം ഹോം നടപ്പാക്കാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി . എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല .

അതേസമയം മാൾ , തീയേറ്റർ സമയം എഴു മണി വരെ ആക്കിയതായാണ് സൂചന . അടുത്ത രണ്ടാഴ്ച ത്തേക്കാണ് നിയന്ത്രണം .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*