മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നു: നിരവധി മരണം

മഹാരാഷ്ട്രയില്‍ അണക്കെട്ട് തകര്‍ന്നു: നിരവധി മരണം

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്നു. ദുരന്തത്തില്‍ 25 പേരെ കാണാതായി. രണ്ട് മൃദദേഹങ്ങള്‍ കണ്ടെത്തി. അണക്കെട്ട് തകര്‍ന്നതോടെ സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെള്ളം പൊക്കം രൂപപ്പെട്ടു. 15 വീടുകള്‍ ഒഴുകിപ്പോയി.

സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പോണ് മരിച്ചത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply