ആലപ്പുഴയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലെ തയ്യില്‍ വീട്ടില്‍ മറിയാമ്മ (70) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വരാന്തയില്‍ ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചേച്ചിമാര്‍ പൊളിച്ചു…പൊളിച്ചടുക്കി….കേട്ട് നോക്കൂ…

ചേച്ചിമാര്‍ പൊളിച്ചു…പൊളിച്ചടുക്കി….കേട്ട് നോക്കൂ…

Rashtrabhoomi இடுகையிட்ட தேதி: ஞாயிறு, 21 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment