ഹൈദരാബാദിനെ തകർത്ത്‌ ഡൽഹി

ഹൈദരാബാദിനെ തകർത്ത്‌ ഡൽഹി

വിശാഖപട്ടണം:ഐ പി എൽ ക്രിക്കറ്റ് എലിമി നേറ്ററിൽ സൺ‌റൈസേഴ് സ് ഹൈദരാബാദിനേ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവറിലേക്ക് നീണ്ടു നിന്ന കളിയിൽ 2 വിക്കറ്റിനാണ് ഡൽഹിയുടെ ജയം. 21 പന്തിൽ 49റൺസ് എടുത്ത ഋഷബ് പന്തിന്റെ കിടിലൻ ബാറ്റിങായിരുന്നു ഡൽഹിയെ വിജയത്തിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*