കേളിയിലെ കലാകാരിക്ക് കേരള സർക്കാരിന്റെ അംഗീകാരം
ന്യൂ ഡൽഹി: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കേരളാ സർക്കാർ ഡൽഹിയിലെ കേരളാ ഹൗസിൽ നടത്തിയ കവിതാ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവികാ തമ്പി, ഡൽഹിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ‘കേളി’യിലെ അംഗവും ആർ.കെ. പുരം കേരള സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയുമാണ്.
ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി വിവിധ നാട്യ കലകളിൽ മികവു പുലർത്തിയ ദേവിക ഡൽഹിയിലെ അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്. അച്ഛൻ തമ്പി ജി. ഡൽഹി പോലിസ് ഉദ്യോഗസ്ഥനും അമ്മ സിന്ധു തമ്പി എയിംസിലെ സ്റ്റാഫ് നേഴ്സുമാണ്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply