സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക്
ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായിലേക്ക്. ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതിക വിദ്യ പഠിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകുന്നത്.
ഇരുവര്‍ക്കും ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഈ മാസം 18 മുതല്‍ 20 വരെയാണ് ഇരുവരും ദുബായിലുണ്ടാകുക.
Leave a Reply
You must be logged in to post a comment.