സൈബര്‍ ആക്രമണം ; ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
സൈബര്‍ ആക്രമണം ; ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു സംവിധായകൻ ഡോ. ബിജു തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിച്ചതിനെതിരെ ബിജു നിശിതമായി വിമർശിച്ചിരുന്നു.
ഇതേ തുടർന്നാണ് താരത്തിന്റെ ആരാധകർ ബിജുവിന്റെ ഫേസ്ബുക്ക് പേജിൽ ഭീഷണി മുഴക്കിയത്.താരങ്ങളുടെ ആരാധകർക്കെതിരെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും വ്യക്തിഹത്യയിലൂടെ തന്റെ അഭിപ്രായങ്ങൾ നിഷ്പ്രഭം ആക്കാമെന്നു കരുതേണ്ടെന്നും ബിജു പറഞ്ഞു.
Leave a Reply