മോദിയേയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂവെന്ന് പ്രിയദര്‍ശന്‍

മോദിയേയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തൂവെന്ന് പ്രിയദര്‍ശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെയും അനുകൂലിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മെല്ലപ്പോക്കിന്റെ പേരിലും ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പേരിലും ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നതിനിടയിലാണ് പിന്തുണച്ച് പ്രിയദര്‍ശന്റെ പോസ്റ്റ് വന്നിരിക്കുന്നത്. ലോകകപ്പില്‍ ധോണിയെ വിമര്‍ശിക്കുന്നത്തിന്റെ സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply