കഥ മോഷണം: സംവിധായകന് വാറണ്ട്

കഥ മോഷണം: സംവിധായകന് വാറണ്ട്

യന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. തന്റെ കഥയായ ജിഗൂബയാണ് ഷങ്കർ യന്തിരനാക്കിയ തെന്നാണ് അരൂർ തമിഴൻ നൽകിയ പരാതിയിൽ പറയുന്നു.

1996 ൽ ആണ് അരൂറിന്റെ കഥ പുറത്തിറങ്ങിയത് . 2010 ലാണ് യന്തിരൻ സിനിമ പുറത്തിറങ്ങിയത് . അന്ന് നൽകിയ കേസിൽ ഇതുവരെ ശങ്കർ കോടതിയിൽ ഹാജരായിരു ന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*