സ്ത്രീധന തര്‍ക്കം: വധു ജീവനൊടുക്കി വരന്‍ ഗുരുതരാവസ്ഥയില്‍…
സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.
ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്ത്രീധനത്തെ സംബന്ധിച്ച തര്‍ക്കം വിവാഹം റദ്ദാക്കുന്നതിലേക്കു കടന്നു.
ഇതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരി പൂജ സള്‍ഫസ് ടാബ്ലറ്റുകള്‍ അധികമായി കഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവരന്‍ സുബോധാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

Leave a Reply