രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും അറസ്റ്റില്‍

രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും അറസ്റ്റില്‍

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 14 നാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഡ്രോണിലെ വിഡിയോ കാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment