സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ല​ഹ​രി പ​രി​ശോ​ധ​ന

കൊ​ച്ചി: സിനിമാ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ക്സൈ​സ് ല​ഹ​രി പ​രി​ശോ​ധ​ന തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്തെ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇന്നലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്കത്തെ തുടര്‍ന്നുള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് കാരണം എന്നാണ് നിഗമനം .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*