മക്കളുടെ കയ്യിൽ ഇതുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

മക്കളുടെ കയ്യിൽ ഇതുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം

ഇന്നില്ലെങ്കിൽ നാളെ നമ്മുടെ മക്കൾ ഭ്രാന്തന്മാരാവും അല്ലേൽ നമ്മടെ മക്കളെ കല്ല്യാണം കഴിക്കുന്ന ചില യുവാക്കളും അത് പോലെ ആവും….

എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഹസ്സിഷ് ഓയിൽ പിടിക്കുക എന്നത് 😊😊കുറച്ചാണെങ്കിലും പിടിച്ചല്ലോ…. പറയുന്നത് മറ്റാരുമല്ല ഫറോക്ക് പോലീസ് ഇൻസ്‌പെക്ടർ കൃഷ്ണൻ കെ കാളിദാസാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം…

ഇതാ ഇമ്മാതിരി വല്ലതും നമ്മുടെ യുവാക്കൾക്കിടയിൽ കണ്ടാൽ അല്ലേൽ ഫ്രീക്കന്സിന്റെ കൈവശം കണ്ടാൽ അച്ഛൻ അമ്മമാരെ സൂക്ഷിച്ചോ.

ഇന്നില്ലെങ്കിൽ നാളെ നമ്മുടെ മക്കൾ ഭ്രാന്തന്മാരാവും അല്ലേൽ നമ്മടെ മക്കളെ കല്ല്യാണം കഴിക്കുന്ന ചില യുവാക്കളും അത് പോലെ ആവും
( വലത് വശം : ഹാഷിഷ് ഓയിൽ — സിഗരറ്റിൽ പുരട്ടി വലിക്കുന്നു, ഇടത് വശം – I -Boric കണ്ണ് ചുവന്നത് അച്ഛനമ്മയോ മറ്റാരെങ്കിലോ കാണും എന്നതിനാൽ കണ്ണിന്റെ ചുവപ്പ് മാറ്റാൻ ഒന്ന് രണ്ട് drop ഇടും അതോടെ കണ്ണിന്റെ ചുവപ്പ് മാറി കണ്ണുകൾ സാധാ പോലെയാവും ).

   😎😎 എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഹസ്സിഷ് ഓയിൽ പിടിക്കുക എന്നത് 😊😊കുറച്ചാണെങ്കിലും പിടിച്ചല്ലോ 🤩🤩🤩🤩.

Disadvantages……..
തലച്ചോറിനെ കാർന്ന് തിന്നും?

ഓക്കാനം, ഛർദ്ദി,
വയറ്റിൽ മലബന്ധം അടിഞ്ഞു കൂടൽ?
മോട്ടോർ കോർഡിനേഷൻ നഷ്ട്ടപ്പെടും?
ശ്വസനം മാറി മറിയും?
Heartbeat വർദ്ധിക്കും?
BP കൂടും?
അമിത ഉറക്കം?
Heart Attack?
വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി?
സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും?

കുറേ കാലം ഉപയോഗിച്ചാൽ ഭ്രാന്താവും?
സത്യത്തിൽ നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ട് പോകേണ്ട യുവാക്കൾ ശ്രദ്ധിക്കണം ലെ 😊😊😊😊😊( kozhikode Feroke police station….. Paruthippara എന്ന സ്ഥലത്ത് ഇന്ന് പിടിച്ചത് )

https://m.facebook.com/story.php?story_fbid=4206352479392061&id=100000520500134

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*