തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം.

എക്‌സൈസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ വെച്ചിരുന്ന ഉടമയില്ലാത്ത ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് കവറിനുമേല്‍ സ്പ്രേ അടിച്ചിട്ടുണ്ടായിരുന്നു. കഞ്ചാവ് കടത്തുന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടിയിരുന്നില്ല. സ്ഥിരമായി തീവണ്ടിയില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply