പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചെമ്മന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുനിന്നുമാണ് ഇവരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ പക്കല്‍ നിന്നും 190 ഗുളികകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീന്‍ (20), അക്ഷയ് (21) എന്നിവരാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply