രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് ഇരുത്തി ദുല്‍ഖര്‍; കുഞ്ഞ് മറിയത്തിനൊപ്പമുള്ളത് ആരെന്ന് ആരാധകര്‍

രണ്ട് കുഞ്ഞുങ്ങളെ ഒക്കത്ത് ഇരുത്തി ദുല്‍ഖര്‍; കുഞ്ഞ് മറിയത്തിനൊപ്പമുള്ളത് ആരെന്ന് ആരാധകര്‍

സെലിബ്രിറ്റിസിന്റെ കുട്ടികള്‍ക്ക് ആരാധകര്‍ ഉണ്ടായകുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ദുല്‍ഖറിന്റെ മകള്‍ മറിയത്തിന് ആരാധകരുടെ പൊടിപൂരമാണ്. പോകുന്ന ഇടത്തെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് കുഞ്ഞോമനയുടെ ചിത്രമാണ്.

താരത്തിനൊപ്പം പങ്കുവെയ്ക്കുന്ന മറിയത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് കിട്ടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖറിന്റെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം കുറച്ച് പഴയ ചിത്രമാണ്.

രണ്ട് കുട്ടികളെ ഒക്കത്ത് വച്ചിരിക്കുകയാണ് ദുല്‍ഖര്‍. അതില്‍ ഒരാള്‍ മറിയമാണെന്ന് ആരാധകര്‍ കണ്ടുപിടിച്ച് കഴിഞ്ഞു. മറിയത്തിന്റെ കൂടെ ഇരിക്കുന്ന കുഞ്ഞ് ആരാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കുഞ്ഞ് മറിയത്തിന്റെ സുഹൃത്താണെന്നാണ് ചില ആരാധകരുടെ കണ്ടത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply