ഫി​ലി​പ്പീ​ന്‍​സി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം രേഖപ്പെടുത്തി

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ ച​ല​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫി​ലി​പ്പീ​ന്‍​സി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പു​ക​ളി​ലൊ​ന്നാ​യ മി​ണ്ടാ​നാ​വോ​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.41 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. സു​നാമി മു​ന്ന​റി​യി​പ്പു​ക​ളി​ല്ല. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply