വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്

വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്

തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് എത്തുന്നു, വിപണി കീഴടക്കാൻ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്. ഇരട്ടനിറമുള്ള ബോണറ്റ്, കറുപ്പ് നിറമുള്ള റൂഫിങ്, 17 ഇഞ്ച് കറുപ്പു നിറമുള്ള സ്‌പോർട്ടി അലോയ് വീലുകള്‍, കറുത്ത മിററുകള്‍ എന്നിവ പ്രധാന സവിശേഷതകൾ.

കൂടാതെ 9.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ അടക്കമുള്ള ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനിലും ലഭ്യമാക്കിയിട്ടുണ്ട്.

പെട്രോൾ പതിപ്പിൽ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കരുത്ത് നൽകുന്നതെങ്കിൽ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI ടര്‍ബ്ബോ എഡിഷന്‍ എൻജിനാണ് ഡീസൽ പതിപ്പിനെ കരുത്തനാക്കുക. ഇക്കോസ്പോര്‍ട് തണ്ടര്‍ ഡീസൽ-പെട്രോൾ മോഡലിനു 10.68 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment