കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് പോകുന്നു…വ്യാജ പ്രചരണമെന്ന് കളക്ടര്‍

കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് പോകുന്നു…വ്യാജ പ്രചരണമെന്ന് കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈപ്പത്തിക്കു വോട്ട് ചെയ്‌താല്‍ താമരയ്ക്ക് പോകുന്നുവെന്ന പരാതിയുമായി യൂ ഡി എഫ് രംഗത്തെത്തി. തിരുവനനതപുരം കോവളം മണ്ഡലത്തിലെ ചോവ്വരയിലാണ് 151 ആം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഈ ബൂത്തില്‍ പുതിയ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*