എന്‍ഡിഎ മുന്നില്‍

രാജ്യം വിധി എഴുതുമ്പോള്‍ ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു.

അതേസമയം കേരളത്തില്‍ യുഡിഎഫ് മുന്നിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment