ജാ​ഗ്വാറിന്റെ ഇലക്ട്രിക് ഐ സ്പേസ് 2020 ൽ ഇന്ത്യയിലേക്ക്

ജാ​ഗ്വാറിന്റെ ഇലക്ട്രിക് ഐ സ്പേസ് 2020 ൽ ഇന്ത്യയിലേക്ക്

നിരത്തുകളിൽ താരമാകാനെത്തുന്നു ജാ​ഗ്വാറിന്റെ ഇലക്ട്രിക് ഐ സ്പേസ്. സ്വന്തം കരുത്തും പെര്‍ഫോമന്‍സും യുറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഇലക്ട്രിക് കാര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയെടുത്ത ഇലക്ട്രിക് വാഹനമാണ് ജാഗ്വാറിന്റെ ഐ-പേസ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിന്റെ ഭാഗമായി ഈ വാഹനവും അടുത്ത വര്‍ഷം ഇന്ത്യയിലെത്തും.

കൂടാതെ ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ നിരത്തില്‍ ആദ്യമെത്തിക്കുന്ന വാഹനമാണിത്. 2020-ന്റെ അവസാനത്തോടെ തന്നെ ജാഗ്വാറിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ഇലക്ട്രിക് ബാറ്ററി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ വിദേശ നിരത്തുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള…

കൂടാതെ വാഹനമാണ് ഐ-പേസ്. 2019 അവസാനത്തോടെ ഹൈബ്രിഡ് കാര്‍ എത്തിക്കുമെന്ന് ജാഗ്വാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഏത് വാഹനമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*