കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: കാട്ടാനയുടെ ചവിട്ടേറ്റ് കര്ഷകന് ദാരുണാന്ത്യം . ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പിൽ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാനായുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*