Guruvayoor anayottam l ആനയോട്ടം അവസാനിപ്പിക്കണം
ആനയോട്ടം അവസാനിപ്പിക്കണം; സുപ്രീംകോടതിയിൽ ഹർജി Guruvayoor anayottam
Guruvayoor anayottam ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ആന പ്രേമികളുടെ സംഘടനയാണ് ഹർജി നൽകിയത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി,സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനും നോട്ടീസ് അയച്ചു. ആചാരങ്ങളുടെ പേരിൽ ആനകളോട് കാണിക്കുന്ന ക്രൂരത നിർത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Leave a Reply